കലയലയായ് സർഗലയം; നോർത്ത് കുപ്പത്തിന് കലാ കിരീടം

കലയലയായ് സർഗലയം; നോർത്ത് കുപ്പത്തിന് കലാ കിരീടം
Oct 14, 2024 01:49 PM | By Sufaija PP

തളിപ്പറമ്പ : നോർത്ത് കുപ്പം ശംസുൽ ഉലമ നഗറിൽ നടന്ന എസ്കെഎസ്എസ്എഫ് പരിയാരം ക്ലസ്റ്റർ സർഗലയത്തിൽ 345 പോയിന്റോടെ നോർത്ത് കുപ്പം ശാഖ കിരീടമണിഞ്ഞു.267 പോയിന്റോടെ പരിയാരം രണ്ടാം സ്ഥാനവും 262 പോയിന്റുമായി എറന്തല ശാഖ ചരിത്രത്തിൽ ആദ്യമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.നോർത്ത് കുപ്പം മഹല്ല് പ്രസിഡന്റ്‌ കെ കെ ഉസ്മാൻ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. എസ്കെഎസ്എസ്എഫ് ജില്ലാ വൈസ്.പ്രസിഡന്റ്‌ സകരിയ ദാരിമി പെടേന,നോർത്ത് കുപ്പം മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഖാദിർ അൽ ഖാസിമി,എസ്കെഎസ്എസ്എഫ് ജില്ലാ മുൻ ട്രഷറർ അബ്ദുൽ ജലീൽ അൽ ഹസനി എന്നിവർ ചാമ്പ്യൻഷിപ്പ് വിതരണം നടത്തി.

north kuppam

Next TV

Related Stories
കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം

Aug 26, 2025 01:28 PM

കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം

കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ...

Read More >>
ബെഫി നേതൃത്വത്തിൽ കെ.എം.ചന്ദ്രബാബുവിന് സ്നേഹാദരം

Aug 26, 2025 11:53 AM

ബെഫി നേതൃത്വത്തിൽ കെ.എം.ചന്ദ്രബാബുവിന് സ്നേഹാദരം

ബെഫി നേതൃത്വത്തിൽ കെ.എം.ചന്ദ്രബാബുവിന്...

Read More >>
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം ചട്ടുകപ്പാറയിൽ

Aug 26, 2025 11:40 AM

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം ചട്ടുകപ്പാറയിൽ

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം...

Read More >>
ചാലോട് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Aug 26, 2025 11:27 AM

ചാലോട് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ചാലോട് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ...

Read More >>
കണ്ണൂർ സിറ്റി പൊലീസിന് സോടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം - ആദ്യ ലഹരി പരിശോധനയിൽ വിജയം

Aug 26, 2025 11:18 AM

കണ്ണൂർ സിറ്റി പൊലീസിന് സോടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം - ആദ്യ ലഹരി പരിശോധനയിൽ വിജയം

കണ്ണൂർ സിറ്റി പൊലീസിന് സോടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം - ആദ്യ ലഹരി പരിശോധനയിൽ...

Read More >>
പൊന്നോണത്തിൻ്റെ വരവ് അറിയിച്ച് ഇന്ന് അത്തം

Aug 26, 2025 09:56 AM

പൊന്നോണത്തിൻ്റെ വരവ് അറിയിച്ച് ഇന്ന് അത്തം

പൊന്നോണത്തിൻ്റെ വരവ് അറിയിച്ച് ഇന്ന്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall