ചാലോട് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ചാലോട് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Aug 26, 2025 11:27 AM | By Sufaija PP

ചാലോട് · ചെറുകുഞ്ഞിക്കരിയിൽ കാർ-സ്കൂട്ടറിൽ കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. മലപ്പട്ടം സ്വദേശിയായ സി. പി. ഗോവിന്ദൻ (71) ആണ് മരിച്ചത്.

തിങ്കളാഴ്ച്‌ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് വന്ന കാർ, ചാലോട് ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറിലിടിച്ചുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദനെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പട്ടം തേക്കിൻകൂട്ടത്തിൽ പരേതനായ കുഞ്ഞികൃഷ്ണണണൻ നമ്പ്യാർ-പദ്‌മാവതി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗൗരി കോയാടൻ കോറോത്ത്. മക്കൾ: കെ. കെ. നിജിൽ, പ്രജീഷ് (ഇരുവരും അബുദാബി), പ്രിയ (അധ്യാപിക, വയക്കര യു.പി. സ്കൂൾ). മരുമക്കൾ: അനില (കുറ്റ്യാട്ടൂർ), ജിംന (മട്ടന്നൂർ), ടി. സി. സുമേഷ് (ചേലേരി, എസ്.ബി.ഐ. കണ്ണൂർ). സഹോദരങ്ങൾ: പ്രേമലത (അഴീക്കോട്), ദിവാകരൻ (അഴീക്കോട്), ശ്രീകുമാർ (അഴീക്കോട്).

സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് രണ്ടിന് മലപ്പട്ടം പഞ്ചായത്ത് ശ്‌മശാനത്തിൽ നടക്കും.

Death_information

Next TV

Related Stories
കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം

Aug 26, 2025 01:28 PM

കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം

കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ...

Read More >>
ബെഫി നേതൃത്വത്തിൽ കെ.എം.ചന്ദ്രബാബുവിന് സ്നേഹാദരം

Aug 26, 2025 11:53 AM

ബെഫി നേതൃത്വത്തിൽ കെ.എം.ചന്ദ്രബാബുവിന് സ്നേഹാദരം

ബെഫി നേതൃത്വത്തിൽ കെ.എം.ചന്ദ്രബാബുവിന്...

Read More >>
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം ചട്ടുകപ്പാറയിൽ

Aug 26, 2025 11:40 AM

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം ചട്ടുകപ്പാറയിൽ

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം...

Read More >>
കണ്ണൂർ സിറ്റി പൊലീസിന് സോടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം - ആദ്യ ലഹരി പരിശോധനയിൽ വിജയം

Aug 26, 2025 11:18 AM

കണ്ണൂർ സിറ്റി പൊലീസിന് സോടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം - ആദ്യ ലഹരി പരിശോധനയിൽ വിജയം

കണ്ണൂർ സിറ്റി പൊലീസിന് സോടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം - ആദ്യ ലഹരി പരിശോധനയിൽ...

Read More >>
പൊന്നോണത്തിൻ്റെ വരവ് അറിയിച്ച് ഇന്ന് അത്തം

Aug 26, 2025 09:56 AM

പൊന്നോണത്തിൻ്റെ വരവ് അറിയിച്ച് ഇന്ന് അത്തം

പൊന്നോണത്തിൻ്റെ വരവ് അറിയിച്ച് ഇന്ന്...

Read More >>
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aug 26, 2025 09:54 AM

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall