എൻ എസ് എസ് യുണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു

എൻ എസ് എസ് യുണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു
Dec 27, 2024 02:46 PM | By Sufaija PP

തടിക്കടവ ഗവ. ഹൈസ്‌കൂളിൽ വെച്ച് നടക്കുന്ന ചപ്പാരപ്പടവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യുണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.

തുടർന്ന് തടിക്കടവിൽ നടത്തിയ ലഹരി ബോധവൽക്കരണ ക്ലാസ്സിന് പ്രദീപൻ മാലോത്ത് നേതൃത്വം നൽകി. പ്രിൻസിപ്പൽ അഹമ്മദ് എം പി പ്രോഗ്രാം ഓഫീസർ അനിതകൂന്താനം, അൻവർ ശാന്തിഗിരി, ജോസഫ് കെ ജെ, ഹംസ സി എം, മനീഷ എൻ എസ്, തോമസ് ടി ജെ എൻ എസ് എസ് വളണ്ടിയേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു

NSS unit organized an anti-drug rally

Next TV

Related Stories
വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച സർ സയ്യിദ് കോളേജ് നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഏറ്റിശേരി ഇല്ലം

Apr 21, 2025 12:11 PM

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച സർ സയ്യിദ് കോളേജ് നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഏറ്റിശേരി ഇല്ലം

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച സർ സയ്യിദ് കോളേജ് നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഏറ്റിശേരി...

Read More >>
പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

Apr 21, 2025 12:00 PM

പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

Apr 21, 2025 11:51 AM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും...

Read More >>
ശ്രീ പുതിയടത്ത് കാവ് ചിറവക്ക് തളിപ്പറമ്പ് കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും

Apr 21, 2025 11:48 AM

ശ്രീ പുതിയടത്ത് കാവ് ചിറവക്ക് തളിപ്പറമ്പ് കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും

ശ്രീ പുതിയടത്ത് കാവ് ചിറവക്ക് തളിപ്പറമ്പ് കളിയാട്ട മഹോത്സവത്തിന് നാളെ...

Read More >>
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

Apr 21, 2025 09:17 AM

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍...

Read More >>
കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരുക്ക്

Apr 21, 2025 09:14 AM

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരുക്ക്

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക്...

Read More >>
Top Stories

News Roundup