തളിപ്പറമ്പ രാജീവ് ജ്വല്ലറി ഉടമയും നാറാത്ത് ഓണപ്പറമ്പ "രൂപരേഖ" യിൽ എം ടി കരുണാകരൻ (88) നിര്യാതനായി.

ഭാര്യ: വിജയകുമാരി. മക്കൾ: രാജീവൻ, രാജേഷ്, രേഖ, രൂപ. മരുമക്കൾ: രത്നാകരൻ മാങ്ങാട്, ശ്രീകുമാർ എടക്കാട്, ആരതി മംഗലാപുരം, സംജ കൂത്തുപറമ്പ.സഹോദരങ്ങൾ: കേളപ്പൻ, കമലാക്ഷി, പരേതരായ ദേവകി, കുഞ്ഞിരാമൻ, ദേവകി, ജാനകി, സരോജിനി, രാധ, ലക്ഷ്മണൻ, ഭരതൻ, മുകുന്ദൻ.
സംസ്കാരം തിങ്കൾ രാവിലെ 10:00 മണി കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനം.
M T Karunakaran