പട്ടുവം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജില്ലാ മിഷന്റെ സഹായത്തോടെ സ്ഥിരം വിപണന കേന്ദ്രം തുറന്നു

പട്ടുവം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജില്ലാ മിഷന്റെ സഹായത്തോടെ സ്ഥിരം വിപണന കേന്ദ്രം തുറന്നു
Jan 11, 2025 11:16 AM | By Sufaija PP

തളിപ്പറമ്പ:പട്ടുവം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജില്ലാ മിഷന്റെ സഹായത്തോടെ സ്ഥിരം വിപണന കേന്ദ്രം തുറന്നു.

കുടുംബശ്രീ അംഗങ്ങളുടെ സംരംഭങ്ങൾ വിപണിയിൽ എത്തിക്കുകയും അവർക്ക് വരുമാനം ഉണ്ടാക്കി കൊടുക്കുക, സംരംഭകർക്ക് സ്ഥിര വരുമാനം ഉണ്ടാക്കിക്കൊടുക്കുക എന്നി ലക്ഷ്യത്തോടെയാണ് വിപണ കേന്ദ്രം തുറന്നത്.

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ലാടനം ചെയ്തു .സി ഡി എസ് ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് മെമ്പർ വി ആർ ജോത്സന സംസാരിച്ചു. വിപണന കേന്ദ്രം കൺവീനർ രമ്യ സുരേഷ് സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ കെ വി വിനിത നന്ദിയും പറഞ്ഞു .

Pattuvam Gram Panchayat Kudumbashree

Next TV

Related Stories
മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

Oct 6, 2025 06:37 PM

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ...

Read More >>
മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

Oct 6, 2025 06:34 PM

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60 ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ...

Read More >>
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

Oct 6, 2025 03:26 PM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ...

Read More >>
തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

Oct 6, 2025 03:23 PM

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്...

Read More >>
റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

Oct 6, 2025 12:28 PM

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall