കുപ്പത്തുനിന്ന് മോഷണം പോയ ക്രെയിൻ കോട്ടയത്ത് നിന്ന് കണ്ടെത്തിയതായി സൂചന. കാണാതായത് ഇതുപോലുള്ള ക്രെയിൻ കോട്ടയത്ത് കണ്ടെത്തി. ആർസി ഉൾപ്പെടെ പരിശോധിച്ച ശേഷം മാത്രമേ ഉറപ്പിക്കാൻ ആകുമെന്ന് പോലീസ്. ക്രെയിൻ കടത്തിയത് മേഘ എഞ്ചിനീയറിങ് കമ്പനിക്ക് നേരത്തെ വാഹനം വാടകയ്ക്ക് നൽകിയ ആളെന്നും സംശയമുണ്ട്.

ഇക്കഴിഞ്ഞ 18ന് രാത്രി 11 മണിവരെ ജോലിക്ക് ഉപയോഗപ്പെടുത്തിയ ക്രെയിനാണ് കാണാതായത്. ട്രെയിൻ കണ്ടെത്താനാവാത്തതിനെത്തുടർന്ന് കുപ്പം പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ടംഗസംഘം ട്രെയിൻ തളിപ്പറമ്പ് ഭാഗത്തേക്ക് ഓടിച്ചു കൊണ്ടുപോകുന്നതായി കണ്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
A crane stolen