സർവ്വീസിൽ നിന്നും വിരമിക്കുന്ന 19 അധ്യാപകർക്ക് കെ.പി.എസ്.ടി.എ യാത്രയയപ്പ് നൽകി

സർവ്വീസിൽ നിന്നും വിരമിക്കുന്ന 19 അധ്യാപകർക്ക് കെ.പി.എസ്.ടി.എ യാത്രയയപ്പ് നൽകി
Feb 22, 2025 09:47 PM | By Sufaija PP

തളിപ്പറമ്പ : സർവ്വീസിൽ നിന്നും വിരമിക്കുന്ന 19 അധ്യാപകർക്ക് കെ.പി.എസ്.ടി.എ. തളിപ്പറമ്പനോർത്ത് ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു.

കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. കെ. രമേശൻ ,പി.വി.സജീവൻ , വി.ബി. കുബേരൻ നമ്പൂതിരി , കെ.വി. മെസ്മർ , എ. പ്രേംജി , എ.കെ. ഉഷ , കെ.പി.വിജേഷ്‌ , ടി.ടി രൂപേഷ് , എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു .

KPSTA

Next TV

Related Stories
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

Mar 21, 2025 08:22 PM

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്...

Read More >>
ഹാശിഷ് ഓയിലുമായി യുവാവ് പിടിയിൽ

Mar 21, 2025 05:33 PM

ഹാശിഷ് ഓയിലുമായി യുവാവ് പിടിയിൽ

ഹാശിഷ് ഓയിലുമായി...

Read More >>
കഞ്ചാവു വില്പനക്കിടെ യുവാവ് പിടിയിൽ

Mar 21, 2025 04:55 PM

കഞ്ചാവു വില്പനക്കിടെ യുവാവ് പിടിയിൽ

കഞ്ചാവു വില്പനക്കിടെ ഇതര സംസ്ഥാന തൊഴിലാളി...

Read More >>
സ്കൂളിൽ വിദ്യാർത്ഥി സംഘർഷം: മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

Mar 21, 2025 04:52 PM

സ്കൂളിൽ വിദ്യാർത്ഥി സംഘർഷം: മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക്...

Read More >>
ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തും

Mar 21, 2025 04:42 PM

ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തും

ചൂടിൽ നിന്ന് ആശ്വാസം; സംസ്ഥാനത്ത് വേനൽ മഴ...

Read More >>
13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ  മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ പിഴയും

Mar 21, 2025 12:46 PM

13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ പിഴയും

13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ...

Read More >>
Top Stories

Entertainment News