തളിപ്പറമ്പ്:അക്കിപ്പറമ്പ് യു .പി സ്കൂൾ നൂറ്റിപതിനാറാം വാർഷികാഘോഷം മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

വിവിധ എൻഡോവ്മെൻ്റുകളുടെ വിതരണം തളിപ്പറമ്പ് നോർത്ത് BPC കെ ബിജേഷ് നിർവ്വഹിച്ചു. വിരമിക്കുന്ന ഉറുദു അദ്ധ്യാപകൻസി കുഞ്ഞബ്ദുള്ള മാസ്റ്റർക്കുള്ള ഉപഹാരം സ്കൂൾ മാനേജർ പി വി രമേശൻ വിതരണം ചെയ്തു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
പി.പി ദാമോദരൻ,എം രഘുനാഥ്,കെ.വിലാസിന,കെ.ഷീജ, കെ. മനോജ്,കെ.പി ബാലകൃഷ്ണൻ,ഇ പി സജിത്ത് കുമാർ,മാസ്റ്റർ വിനയ് നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.വാർഡ് കൗൺസിലർകെ .എം ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.കെ വിഷ്ണു നമ്പൂതിരി സ്വഗതവുംപി.എം മൂസ നന്ദിയും പറഞ്ഞു.
Akhiparamp UP School