ഒരു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിലായി

ഒരു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിലായി
Mar 4, 2025 09:30 AM | By Sufaija PP

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ കെ.കെയും പാർട്ടിയും ശ്രീകൺഠാപുരം വളകൈ നടുവിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വളകൈ പന്നിതടം എന്ന സ്ഥലത്ത് വെച്ച് 510 ഗ്രാം കഞ്ചാവുമായി ചെങ്ങളായി പന്നിതടം താമസിക്കുന്ന മുഹമ്മദ് അൻസഫ് എം പി, എന്നയാളെയും നടുവിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 450 ഗ്രാം തളിപ്പറമ്പ് താലൂക്കിൽ ന്യൂ നടുവിൽ മിദിലാജ് (25) എന്നയാളെ അറസ്റ്റ് ചെയ്തു.

പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേന്ദ്രൻ കെ. കെ. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കൃഷ്ണൻ കെ.ക സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി.വി. ഡ്രൈവർ അനിൽകുമാർ എന്നിവർ ഉണ്ടായിരുന്നു.

Two youths arrested by excise

Next TV

Related Stories
വരുവിൻ, വാങ്ങുവിൻ ഉപ്പിലിട്ട ഗണിതം! കൗതുക കാഴ്ചകളൊരുക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ പഠനോത്സവം

Mar 18, 2025 09:19 PM

വരുവിൻ, വാങ്ങുവിൻ ഉപ്പിലിട്ട ഗണിതം! കൗതുക കാഴ്ചകളൊരുക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ പഠനോത്സവം

വരുവിൻ, വാങ്ങുവിൻ ഉപ്പിലിട്ട ഗണിതം! കൗതുക കാഴ്ചകളൊരുക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ...

Read More >>
പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്ത യുവാവിന് മൂന്നുവർഷം കഠിനതടവും അരലക്ഷം പിഴയും

Mar 18, 2025 09:15 PM

പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്ത യുവാവിന് മൂന്നുവർഷം കഠിനതടവും അരലക്ഷം പിഴയും

പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്ത യുവാവിന് മൂന്നുവർഷം കഠിനതടവും അരലക്ഷം...

Read More >>
 കണ്ണാടിപ്പാലവും മരം പാകിയ നടപ്പാതയും സൗര വെളിച്ചവും ചേർത്ത് അതിമനോഹര കാഴ്ചാനുഭവം ഒരുക്കാൻ വെള്ളിക്കീൽ ഒരുങ്ങുന്നു

Mar 18, 2025 09:08 PM

കണ്ണാടിപ്പാലവും മരം പാകിയ നടപ്പാതയും സൗര വെളിച്ചവും ചേർത്ത് അതിമനോഹര കാഴ്ചാനുഭവം ഒരുക്കാൻ വെള്ളിക്കീൽ ഒരുങ്ങുന്നു

കണ്ണാടിപ്പാലവും മരം പാകിയ നടപ്പാതയും സൗര വെളിച്ചവും ചേർത്ത് അതിമനോഹര കാഴ്ചാനുഭവം ഒരുക്കാൻ വെള്ളിക്കീൽ...

Read More >>
മുട്ടക്കോഴി വിതരണവും ധാതുലവണ മിശ്രിത വിതരണവും നടത്തി

Mar 18, 2025 09:05 PM

മുട്ടക്കോഴി വിതരണവും ധാതുലവണ മിശ്രിത വിതരണവും നടത്തി

മുട്ടക്കോഴി വിതരണവും ധാതുലവണ മിശ്രിത വിതരണവും...

Read More >>
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മര്‍ദനം

Mar 18, 2025 03:37 PM

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മര്‍ദനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന്...

Read More >>
വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ് മാറ്റിവെച്ചു

Mar 18, 2025 03:35 PM

വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ് മാറ്റിവെച്ചു

വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ്...

Read More >>
Top Stories

News Roundup