പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി

പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി
Mar 18, 2025 03:32 PM | By Sufaija PP

കണ്ണൂര്‍: പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ പന്ത്രണ്ടു വയസ്സുകാരിയെന്ന് പൊലീസ്. മരിച്ച കുട്ടിയുടെ സഹോദരന്റെ മകളാണ് പ്രതിയായ പന്ത്രണ്ടുകാരി. രാത്രി ശുചിമുറിയില്‍ പോകുന്ന സമയത്ത് അമ്മയുടെ സമീപത്തു കിടന്നുറങ്ങുകയായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പന്ത്രണ്ടുകാരി പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞ് യാസികയാണ് മരിച്ചത്. ദമ്പതികള്‍ക്കൊപ്പം മുത്തുവിന്റെ സഹാദരന്റെ മക്കളായ രണ്ടു പെണ്‍മക്കളും താമസിച്ചു വന്നിരുന്നു.

സഹോദരന്‍ മരിച്ചതിനാല്‍ കുറേക്കാലമായി ദമ്പതികളാണ് പെണ്‍കുട്ടികളെ വളര്‍ത്തിയിരുന്നത്. ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നതോടെ, തങ്ങള്‍ക്കുള്ള സ്‌നേഹം കുറഞ്ഞുപോകുമെന്ന സംശയം കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒറ്റയ്ക്കാണ് കുഞ്ഞിനെ കിണറ്റില്‍ കൊണ്ടുപോയി ഇട്ടതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചത്.

Twelve-year-old girl kills four-month-old baby in Pappinissery

Next TV

Related Stories
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മര്‍ദനം

Mar 18, 2025 03:37 PM

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മര്‍ദനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന്...

Read More >>
വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ് മാറ്റിവെച്ചു

Mar 18, 2025 03:35 PM

വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ് മാറ്റിവെച്ചു

വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ്...

Read More >>
മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യജ സന്ദേശം, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്

Mar 18, 2025 03:28 PM

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യജ സന്ദേശം, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യജ സന്ദേശം, ലിങ്കിൽ ക്ലിക്ക്...

Read More >>
സമസ്ത ഏഴാം തരം പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി നാടിന് അഭിമാനമായി ശദയും ശസയും

Mar 18, 2025 03:24 PM

സമസ്ത ഏഴാം തരം പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി നാടിന് അഭിമാനമായി ശദയും ശസയും

സമസ്ത ഏഴാം തരം പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി നാടിന് അഭിമാനമായി ശദയും...

Read More >>
കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര പുനരാരംഭിച്ചു

Mar 18, 2025 12:38 PM

കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര പുനരാരംഭിച്ചു

കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര...

Read More >>
പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

Mar 18, 2025 12:34 PM

പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക...

Read More >>
Top Stories