കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം കൗസല്യ നടക്കൽ (85) നിര്യാതയായി.

ഭർത്താവ്: പരേതനായ അരിയേരി കുഞ്ഞിരാമൻ. മക്കൾ: ജയരാജൻ,രജിത രഞ്ജിത്ത്, ,റെനീഷ്. മരുമക്കൾ ത്രേസ്യാമ്മ പയ്യാവൂർ, നിത്യ മുക്കുന്ന്, സുജിത കാനൂൽ, പരേതനായ ഹരിദാസൻ.സഹോദരങ്ങൾ ശാന്ത, രാധ, ദേവിക്കുട്ടി, സത്യവതി, ഗൗരി, അനിത, അജിത പരേതരായ രാഘവൻ, രോഹിണി യശോദ.
സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 5മണിക്ക് പൂവത്തും ചാൽ ശ്മ്ശാനം.
Kousalya