ബക്കളം: കാനൂൽ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി (94) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പൂവ്വത്തുംചാൽ ശ്മശാനത്തിൽ. ഭർത്താവ് പരേതനായ കൃഷ്ണൻ തൈക്കണ്ടി .
മക്കൾ രവീന്ദ്രൻ, വേണുഗോപാലൻ, രമേശൻ, ലളിത, സദാനന്ദൻ പരേതനായ സോമദാസൻ. മരുമക്കൾ -രത്നമണി, ദമയന്തി, ശശികല , ഷീബ, ഷീന ,പരേതനായ വിനോദ്.സഹോദരങ്ങൾ - ഭരതൻ, സാവിത്രി, ഫൽഗുനൻ, ബാലൻ, ഒതേനൻ, അശോകൻ, പരേതരായ ജാനകി, ദാസൻ.
narayanipassed away





































