ആന്തൂർ: കപ്പോത്ത് കാവിന് സമീപത്തെ രാജീവൻ എം സുനിത ദമ്പതികളുടെ മകൻ അഖിലേഷ് എം (29) നിര്യാതനായി.
സഹോദരി അനുപമ എം. സഹോദരി ഭർത്താവ്: അജിൻ പി കൂവോട്.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടിൽ പൊതുദർശനം 1.30 ന് അന്തൂർ വാതക ശ്മശാനത്തിൽ (ധർമ്മശാല) സംസ്ക്കാരം.
Akhilesh passed away





































