കീച്ചേരിക്കുന്നിനു സമീപത്തെ കോട്ടോടി ശ്രീധരൻ (85) നിര്യാതനായി. മുൻ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരനായിരുന്നു. ഭാര്യ ജാനകി കുറ്റിപ്പുറത്തു. മക്കൾ അനിരുദ്ധൻ (സൗദി അറേബ്യ), രമണി ഹരിദാസ് കീച്ചേരി, രജനി സജീവൻ പറശ്ശിനിക്കടവ്., ലൈല രവീന്ദ്രൻ കീച്ചേരി.
മരുമക്കൾ : സീബ അനിരുദ്ധൻ കൂവോട്, ഹരിദാസ് സി. പി കീച്ചേരി, സജീവൻ പറശ്ശിനിക്കടവ്, രവീന്ദ്രൻ കീച്ചേരി.സഹോദരങ്ങൾ : ജനാർദ്ദനൻ കോട്ടോടി, പരേതനായ കോട്ടോടി മുകുന്ദൻ.
ശവസംസ്കാരം 21/11/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കീച്ചേരി കുന്നിന് സമീപത്തുള്ള സമുദായ ശ്മശാനത്തിൽ.
sreedharan





































