തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിലെ കൂടിപ്പിരിയൽ നാളെ

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിലെ കൂടിപ്പിരിയൽ നാളെ
Mar 19, 2025 01:12 PM | By Sufaija PP

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിലെ ഭക്തിരസ പ്രധാനവും വികാര നിർഭരവുമായ കൂടിപ്പിരിയൽ ചടങ്ങ് വ്യാഴാഴ്ച വൈകീട്ട് നടക്കും.ഉച്ച കഴിഞ്ഞ് മൂന്നോടെ രാമകൃഷ്ണൻമാരുടെ ബലി ബിംബങ്ങൾ ചാർത്തോട് കൂടി പുറത്ത് എഴുന്നള്ളിക്കും. ശേഷം ചുറ്റമ്പലത്തിൽ ശ്രീഭൂതബലി നടക്കും.

പിന്നീട് മോതിരം വച്ച് തൊഴൽ. പ്രദക്ഷിണം പൂർത്തിയായാൽ വാദ്യക്കാരുടെ അകമ്പടിയോടെ പാൽ എഴുന്നള്ളിച്ച് വെക്കുന്ന അരയാൽത്തറ വരെ ഓടിയെത്തും.ഓടിയും നൃത്തം ചെയ്തും ജ്യേഷ്ഠാനുജൻമാരുടെ ബാല ലീലകൾക്കൊപ്പം ഭക്തജനങ്ങളുടെ ഗോവിന്ദ നാമജപവും കൂടിച്ചേർന്ന് തൃച്ചംബരം ഭക്തി സാന്ദ്രമാകും.

thrichambaram

Next TV

Related Stories
ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം, നാളെ മുതൽ നിരാഹാരം

Mar 19, 2025 07:29 PM

ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം, നാളെ മുതൽ നിരാഹാരം

ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം, നാളെ മുതൽ...

Read More >>
കൊല്ലത്ത് രണ്ടര വയസുകാരനെ കഴുത്തറുത്തു കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി

Mar 19, 2025 02:05 PM

കൊല്ലത്ത് രണ്ടര വയസുകാരനെ കഴുത്തറുത്തു കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി

കൊല്ലത്ത് രണ്ടര വയസുകാരനെ കൊന്ന് അച്ഛനും അമ്മയും...

Read More >>
പാപ്പിനിശ്ശേരിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: ചെറിയച്ഛന്റെ സ്നേഹം പകുത്തുപോകും എന്നുള്ള തോന്നൽ കൊണ്ട്, മൊഴി നൽകി 12കാരി

Mar 19, 2025 02:03 PM

പാപ്പിനിശ്ശേരിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: ചെറിയച്ഛന്റെ സ്നേഹം പകുത്തുപോകും എന്നുള്ള തോന്നൽ കൊണ്ട്, മൊഴി നൽകി 12കാരി

പാപ്പിനിശ്ശേരിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: ചെറിയച്ഛന്റെ സ്നേഹം പകുത്തുപോകും എന്നുള്ള തോന്നൽ കൊണ്ട്, മൊഴി നൽകി 12കാരി...

Read More >>
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

Mar 19, 2025 01:58 PM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും...

Read More >>
കേരള സ്റ്റാർട്ട് അപ് മിഷന്റെ സഹായത്തോടെ ഇന്നോഫോൾഡ് സംരഭകത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Mar 19, 2025 01:21 PM

കേരള സ്റ്റാർട്ട് അപ് മിഷന്റെ സഹായത്തോടെ ഇന്നോഫോൾഡ് സംരഭകത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കേരള സ്റ്റാർട്ട് അപ് മിഷന്റെ സഹായത്തോടെ ഇന്നോഫോൾഡ് സംരഭകത്വ പരിശീലന ക്ലാസ്...

Read More >>
ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ചര്‍ച്ച

Mar 19, 2025 01:17 PM

ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ചര്‍ച്ച

ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ...

Read More >>
Top Stories

News Roundup