ഇരിക്കൂർ: പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചു,പോലീസ് പിടിയിലായി. സഹോദരനെതിരെ കേസ്. വാഹന പരിശോധനക്കിടെ പടിയൂർ പെടയങ്ങോട് വെച്ചാണ് കെ എൽ .58.ഡി.5638 നമ്പർ ബൈക്ക് എസ്.ഐ. ഷിബു. എഫ്. പോളും സംഘവും പിടികൂടിയത്.

വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമയായ കുട്ടിയുടെ സഹോദരൻ ആയിപ്പുഴയിലെ കെ.ആർ. അജ്മലിനെതിരെ കേസെടുത്തു.
Minor boy rides bike