കണ്ണൂർ:മയക്കു മരുന്നിനും ലഹരിക്കുമെതിരെ കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് -പോസ്റ്റൽ റിക്രിയേഷൻ ക്ലബ് ഹെഡ് പോസ്റ്റ് ഓഫീസിന് പരിസരത്ത് ഫ്ലാഷ് മോബ് നടത്തി.തപാൽ ജീവനക്കാരായ കെ.പി. സംഗീത്,ഇ.മനോജ് കുമാർ,കെ.അനീഷ് കുമാർ,എൻ.കൃഷ്ണൻ, എ.മുസാദിക് എന്നിവർ നേതൃത്വം നൽകി.
flash mob