മട്ടന്നൂർ: ഉളിയിൽ പാലത്തിന് സമീപം അപകടം 11 പേർക്ക് പരിക്ക്. തലശ്ശേരിയിൽ നിന്നും കർണാടകയിലേക്ക് പോകുയാരുന്ന ബസും ഇരിട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് വരുന്ന ലോറിയുമാണ് അപപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം.

അപകടത്തെ തുടർന്ന് മട്ടന്നൂർ ഇരിട്ടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.
Several passengers injured in bus-lorry collision