ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു

ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു
Apr 4, 2025 04:17 PM | By Sufaija PP

ധർമ്മശാല: ആന്തൂർ നഗരസഭ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു. ചെയർമാൻ പി.മുകുന്ദൻ നഗരസഭാ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ആറാം വാർഡിലെ സുഭാഷ്, പന്ത്രണ്ടാം വാർഡിലെ മിസാജ് എന്നിവർക്ക് കൈമാറി. ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം രൂപയാണ് ഓരോ വീൽചെയറിന്റെയും വില.

ചടങ്ങിൽ വൈസ് ചെയർപേർസൺ വി.സതീദേവി അധ്യക്ഷം വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ആമിന സ്വാഗതം പറഞ്ഞു.സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാർ, നിർവ്വഹണോദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Anthoor Municipality distributes electric wheelchairs

Next TV

Related Stories
സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ‍് കുതിപ്പ്; 70,000ത്തിലേക്ക്

Apr 11, 2025 11:52 AM

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ‍് കുതിപ്പ്; 70,000ത്തിലേക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ‍് കുതിപ്പ്;...

Read More >>
അഴീക്കോട് അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 11, 2025 11:49 AM

അഴീക്കോട് അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

അഴീക്കോട് അമ്മയും മക്കളും കിണറ്റിൽ മരിച്ച...

Read More >>
ആറു വയസ്സുകാരന്റെ കൊലപാതകം: ലൈംഗിക പീഡനശ്രമം ചെറുത്തപ്പോൾ 20 കാരൻ കുളത്തിൽ മുക്കിക്കൊന്നതെന്ന് പോലീസ്

Apr 11, 2025 09:31 AM

ആറു വയസ്സുകാരന്റെ കൊലപാതകം: ലൈംഗിക പീഡനശ്രമം ചെറുത്തപ്പോൾ 20 കാരൻ കുളത്തിൽ മുക്കിക്കൊന്നതെന്ന് പോലീസ്

ആറു വയസ്സുകാരന്റെ കൊലപാതകം: ലൈംഗിക പീഡനശ്രമം ചെറുത്തപ്പോൾ 20 കാരൻ കുളത്തിൽ മുക്കിക്കൊന്നതെന്ന്...

Read More >>
അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകും; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 11, 2025 09:27 AM

അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകും; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകും; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ...

Read More >>
തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണനമേളക്ക്‌ തുടക്കമായി

Apr 11, 2025 09:22 AM

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണനമേളക്ക്‌ തുടക്കമായി

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണനമേളക്ക്‌...

Read More >>
പത്തുരൂപ വരെ കുറയും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

Apr 10, 2025 09:03 PM

പത്തുരൂപ വരെ കുറയും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

പത്തുരൂപ വരെ കുറയും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച്...

Read More >>
Top Stories

News Roundup