വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം
Apr 10, 2025 03:23 PM | By Sufaija PP

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി

Bees attack

Next TV

Related Stories
വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി പിടിയിൽ

Apr 18, 2025 07:08 PM

വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി...

Read More >>
കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി

Apr 18, 2025 07:03 PM

കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി

കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം...

Read More >>
ഖത്തർ കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപന്തൽ ഒരുക്കി

Apr 18, 2025 06:59 PM

ഖത്തർ കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപന്തൽ ഒരുക്കി

ഖത്തർ കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപന്തൽ...

Read More >>
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വെടിക്കെട്ട് : കണ്ണപുരം പോലീസ് കേസെടുത്തു

Apr 18, 2025 04:51 PM

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വെടിക്കെട്ട് : കണ്ണപുരം പോലീസ് കേസെടുത്തു

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വെടിക്കെട്ട് : കണ്ണപുരം പോലീസ്...

Read More >>
വീണു കിട്ടിയ ഏഴ് പവൻ സ്വർണ്ണമാല ഉടമയെ കണ്ടെത്തി നൽകി മാതൃകയായി കെ.വി അനീഷ്

Apr 18, 2025 04:43 PM

വീണു കിട്ടിയ ഏഴ് പവൻ സ്വർണ്ണമാല ഉടമയെ കണ്ടെത്തി നൽകി മാതൃകയായി കെ.വി അനീഷ്

വീണു കിട്ടിയ ഏഴ് പവൻ സ്വർണ്ണമാല ഉടമയെ കണ്ടെത്തി നൽകി മാതൃകയായി കെ.വി...

Read More >>
'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

Apr 18, 2025 02:50 PM

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി...

Read More >>
Top Stories