ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്

 ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിമുതൽ ഓണ്‍ലൈൻ ഒപി ടിക്കറ്റ്
Apr 5, 2025 08:22 PM | By Sufaija PP

വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗുഗിള്‍ പേ, ഫോണ്‍ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതിനുള്ള പിഒഎസ് ഉപകരണങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നിവര്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം ഏപ്രില്‍ 7ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

Online op

Next TV

Related Stories
ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ്

Apr 6, 2025 11:25 AM

ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ്

ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ്...

Read More >>
എം എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി

Apr 6, 2025 11:21 AM

എം എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി

എംp എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍...

Read More >>
കുടകിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

Apr 6, 2025 11:16 AM

കുടകിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കുടകിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ്...

Read More >>
കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ നടത്തി

Apr 5, 2025 09:02 PM

കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ നടത്തി

കേന്ദ്ര- കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് സായാഹ്ന ധർണ്ണ...

Read More >>
മലിനജലം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ ചുമത്തി

Apr 5, 2025 08:54 PM

മലിനജലം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ ചുമത്തി

മലിനജനം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും തളിപ്പറമ്പിലെ സ്ഥാപനത്തിന് മുപ്പതിനായിരം രൂപ പിഴ...

Read More >>
ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം

Apr 5, 2025 08:19 PM

ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം

ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ച് ക്രൂര പീഡനം...

Read More >>
Top Stories