കുടകിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കുടകിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു
Apr 6, 2025 11:16 AM | By Sufaija PP

കണ്ണൂർ: കുടകിലെ ഗോണിക്കുപ്പ തിത്തി മത്തിക്ക് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 

കൊളച്ചേരി പള്ളിപ്പറമ്പ് പുതിയപുരയിൽ മുസ്തഫയുടെയും കുഞ്ഞാമിനയുടെയും മകൻ പി. ശിഹാബുദ്ദീൻ (24) ആണ് ഇന്ന് പുലർച്ചെ 2 മണിയോടെ കണ്ണൂർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുണ്ടേരിമൊട്ട സ്വദേശി നജീബ് (27) മിംസിൽ ചികിത്സയിലാണ്. 

ഏപ്രിൽ ഒന്നിനു വൈകുന്നേരം 5 മണിയോടെ ശിഹാബും നജീബും സഞ്ചരിച്ച ബൈക്ക് തിത്തിമത്തിക്ക് സമീപം ഹമ്പിൽ കയറി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മൈസൂരിലെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

വാരം കടവിലെ അൽഫ ചിക്കൻ കടയിലെ തൊഴിലാളിയാണ് മരിച്ച ശിഹാബുദ്ദീൻ. പെരുന്നാൾ അവധിക്ക് കടയിലെ ശിഹാബുദ്ദീൻ അടക്കം 4 തൊഴിലാളികൾ 2 ബൈക്കുകളിലായി മൈസൂരിലേക്ക് യാത്ര തിരിച്ചതായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ പള്ളിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. 

ശിഹാബുദ്ദീൻ്റെ സഹോദരങ്ങൾ: മുഹമ്മദ്, അജ്മൽ, അഫ്സൽ, മുനവ്വർ. 

Accident

Next TV

Related Stories
കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചെന്ന് പരാതി

Apr 7, 2025 12:23 PM

കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചെന്ന് പരാതി

കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചെന്ന്...

Read More >>
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

Apr 7, 2025 12:19 PM

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി...

Read More >>
മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധന

Apr 7, 2025 12:16 PM

മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധന

മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിൽ...

Read More >>
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ് ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി സായ് കുമാർ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു

Apr 7, 2025 12:13 PM

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ് ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി സായ് കുമാർ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ് ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി സായ് കുമാർ അംബാസഡറായി...

Read More >>
കേരളാ പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്ത ഇ-ചെലാൻ അദാലത്ത്

Apr 7, 2025 11:02 AM

കേരളാ പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്ത ഇ-ചെലാൻ അദാലത്ത്

കേരളാ പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്ത ഇ-ചെലാൻ...

Read More >>
ബസ് തൊഴിലാളികളുടെ ബോണസ് പത്തിനുള്ളില്‍ വിതരണം ചെയ്യും

Apr 7, 2025 10:59 AM

ബസ് തൊഴിലാളികളുടെ ബോണസ് പത്തിനുള്ളില്‍ വിതരണം ചെയ്യും

ബസ് തൊഴിലാളികളുടെ ബോണസ് പത്തിനുള്ളില്‍ വിതരണം...

Read More >>
Top Stories