പരിയാരം പഞ്ചായത്തിൽ താമസിക്കുന്ന മുണ്ടയാട്ട് വീട്ടിൽ ഗോവിന്ദൻ (71) നിര്യാതനായി. ഭാര്യ : കെ. എം. വസന്ത(രാമന്തളി), മക്കൾ : ജയേഷ് (അമേരിക്ക), പ്രിയേഷ് (ബാംഗ്ലൂർ). സഹോദരങ്ങൾ :യശോദ, കുഞ്ഞിരാമൻ, പദ്മിനി.

ശവസംസ്കാരം 8/4/2025 ചൊവ്വാഴ്ച രാവിലെ പരിയാരം സമുദായ ശ്മശാനത്തിൽ. മൃതദേഹം പയ്യന്നുർ പ്രിയദർശിനി ഹോസ്പിറ്റലിൽ.
Govindan