കനിവിന്റെ തണൽ ഗ്രൂപ്പ് ഓഫ് ചാരിറ്റിയുടെ പ്രവർത്തക സംഗമം ഇന്നലെ കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നന്ദു ഹോട്ടൽ ഓഡിറേറാറിയത്തിൽ വെച്ച് നടന്നു. കനിവിന്റെ തണൽ ഗ്രൂപ്പിന്റെ സ്ഥാപകൻ രാജേഷ് എ തളിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അമ്പുജാക്ഷൻ ചിടങ്ങിൽ സ്വാഗതവും പ്രവർത്തക റിപ്പോർട്ടും അവതരിപ്പിച്ചു. ഉണ്ണിക്കൃഷ്ണൻ ഇടക്കേപ്പുറം ഇൻസ്പെക്ടർ ഓഫ് പോലീസ് സംഗമം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
സലാം പള്ളിച്ചാൽ വ്യാപാരി വ്യവസായി സമിതി പുരുഷോത്തമൻ വിഷ്ണു ബേക്കേർസ് അഭിലാഷ് ഇരിണാവ് മാക്സ് ഇൻറർ ലോക്ക് നരേദ്രൻ എക്സ് സർവ്വീസ് മെൻ ലീഗ് അനിത പി വി 1 c പാന്തോട്ട o സലാം ഒരുമ പള്ളിച്ചാൽ നിഷാദ് മുസ്ലിം സാധുജന സഹായ സംഘം ഗംഗൻ മൊട്ടമ്മൽ സൂര്യ പുരുഷ സ്വയം സഹായ സംഘം mp പ്രകാശൻ ഇടക്കേപ്പുറം സന്തോഷ് കണ്ണപുരം ആർട്ട് ഓഫ് ലിവിങ്ങ് ശകുന്തള ആശ വർക്കർ ആനൂപ് മഞ്ചക്കണ്ടി ജയൻ പാലങ്ങാടൻ സാമൂഹ്യ പ്രവർത്തകൻ പവിത്രൻ cwSA രവി ചൈനാക്ലേ ഷാജി ഷനോജ് നന്ദു ഹോട്ടൽ കണ്ണപുരം ദേവരാജ് മാങ്ങാട് എന്നിവർ പങ്കെടുത്തു.
വിൽചെയറുകൾ വാക്കറുകൾ മറ്റുപകരണങ്ങൾ അജയൻ പുത്തലത്ത് വിട് ചെറുകുന്ന് എന്നവർ നല്കിയത്. ഭാരവാഹികൾ ഏററുവാങ്ങി അതോടപ്പം പ്രഭാകരൻ കണ്ണപുരം എന്നവർ നല്കിയ ഡോറുകൾ എന്നിവയു . ചടങ്ങിൽ വെച്ചു ഏറ്റുവാങ്ങി സംഗമത്തോടനുബന്ധിച്ച് ആനുപ് മഞ്ചക്കണ്ടി അംബുജാക്ഷൻ പവിത്രൻ കണ്ണപുരം മായ മോൾ എന്നിവരുടെ കരോക്കെ ഗാനാലാപനം ഉണ്ടായി തുടർന്ന് അഭിലാഷ് ഇരിണാവ് നന്ദിപ്രകാശനം നടത്തി.
Thanal Group of Charity organized a workers' meeting


























_(17).jpeg)








