തളിപ്പറമ്പ്: മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ച ഒമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. ഇക്കഴിഞ്ഞ 11ന് കുറ്റ്യേരി തലോറ അംഗൻവാടിക്ക് സമീപം വെച്ച് നെല്ലിപ്പറമ്പ് സ്വദേശി അജു, കണ്ടാലറിയാവുന്ന എട്ടോളം സിപിഎം പ്രവർത്തകർ സംഘം ചേർന്ന് മുസ്ലിം ലീഗ് പ്രവർത്തകനായ നെല്ലിപ്പറമ്പ് സൈനബ മൻസിലിൽ മുഹമ്മദ് അഫ്നാസി(20)നെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.
Case filed against nine CPM activists



































