ചിറവക്കിലെ സിഗ്നൽ നിലക്കേണ്ടുന്ന താമസം നിയന്ത്രണമില്ലാത്ത പരക്കെ പാച്ചിലായി, ബ്ലോക്കായി; രാത്രി എട്ട് മണിക്ക് ശേഷം ട്രാഫിക്ക് സിഗ്നൽ ഇല്ലാത്തതിന്റെ ഫലം ചെറുതായൊന്നുമല്ല ഇന്നലെ നഗരത്തിൽ കാണപ്പെട്ടത്. വിഷു തിരക്കായതിനാൽ വാഹനങ്ങളും കൂടി.

തളിപ്പറമ്പ് ചിറവക്കിൽ രാത്രി 8 മണിയോടെ സിഗ്നൽ ഓഫ് ആകുന്നതോടുകൂടി വാഹനങ്ങളുടെ പരക്കെപ്പാച്ചിൽ സ്ഥിരം കാഴ്ചയാണ്. എന്നാൽ വിഷു പ്രമാണിച്ച് ഇന്നലെ നഗരത്തിൽ ഉണ്ടായിരുന്ന തിരക്ക് ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടത് ഇവിടെയാണ്. ഗതാഗത തടസ്സം മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് നേരിട്ടു.
The signal at Chiravak