വളപട്ടണം സ്റ്റേഷൻ റോഡിലെ സ്റ്റേഷനറി നടത്തികൊണ്ടിരുന്ന നസീർ(65, ബത്താസ്) നിര്യാതനായി.

ഉപ്പ: പരേതനായ കെ.സി. മമ്മു (ബത്താസ് )കാര്യക്കാരൻ്റെവിട, ഉമ്മ: പരേതയായ ബീഫാത്തു. സഹോദരങ്ങൾ: ഷാഫി, ഹാരിസ്സ് (റിട്ടേർഡ് PWD Officer),സൈബുന്നിസ്സ,അശ്രഫ്,നിസാർ,അഷ്ക്കർ,റുക്സാന.
naseer