തളിപ്പറമ്പ : സർ സയ്യിദ് കോളെജിന് സമീപത്തെ കാനാട്ട് ജെന്നി നിര്യാതനായി. ഹൈവെ ഇൻ ബാർ പാർട്ണർ ആയിരുന്ന പരേതനായ കൊച്ചേട്ടൻ്റെ മകനാണ്. പൊതുദർശനം ഇന്ന് (വ്യാഴം) ഉച്ചക്ക് 12.00 മണി മുതൽ സർ സയിദ് കോളേജിനടുത്തുള്ള വീട്ടിൽ .

മൃതസംസ്കാര ശുശ്രൂഷകൾ നാളെ (11/04/2025) ഉച്ച കഴിഞ്ഞു 3.30 ന് സ്വഭനത്തിൽ ആരംഭിക്കുന്നതും തുടർന്ന് തളിപ്പറമ്പ് സെൻ്റ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരയിൽ സംസ്ക്കരിക്കുന്നതുമാണ്.
ഭാര്യ: സുനി ഒരപ്പൂഴിക്കൽ. മക്കൾ: ചാൾസ്, മെറിൻ, ഷെറിൻ, റോസ്.മരുമകൾ: ഐറിൻ പെരിയില്ലത്ത്
Kaanatt jenny