മൈലാട് : മയിലാട് യു പി സ്കൂളിന് സമീപം താമസിക്കുന്ന ഗോവിന്ദൻ വി വി (89) നിര്യാതനായി.

ഭാര്യ: കമലാക്ഷി. മക്കൾ: ഉഷാദേവി, സതീശൻ (പൊടിക്കുണ്ട് ), രമേശൻ (അലവിൽ ). മരുമക്കൾ: ഗോപിനാഥൻ, സവിത, പൊന്നുമണി.. സഹോദരങ്ങൾ :പദ്മനാഭൻ, ചന്ദ്രൻ, ശശീന്ദ്രൻ, കാർത്തിയായനി, ശാന്ത.
ശവസംസ്കാരം നാളെ രാവിലെ 11മണിക്ക്,ശാന്തിതീരം ധർമ്ശാല.
govindan v v