കട്ടോളി നവകേരള വായനശാല ഗ്രന്ഥാലയം വാർഷികജനറൽ ബോഡി യോഗം നടത്തി

കട്ടോളി നവകേരള വായനശാല ഗ്രന്ഥാലയം വാർഷികജനറൽ ബോഡി യോഗം നടത്തി
May 8, 2025 02:58 PM | By Sufaija PP

ചട്ടുകപ്പാറ: കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വാർഷികജനറൽ ബോഡി യോഗം നടത്തി. വായനശാല സെക്രട്ടറി M. C. വിനത 2024-2025 വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും ഭാവി പ്രവർത്തനവും അവതരിപ്പിച്ചു.മുൻ സെക്രട്ടറി K. ബാബു, വാർഡ് മെമ്പർ K. P. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വെച്ച് വായനശാലക്ക് P. P. സജീവൻ, T. K. സജീവൻ എന്നിവർ സാന്ത്വന പ്രവർത്തനത്തിന് വേണ്ടി വാക്കർ നൽകി വാർഡ് മെമ്പർ K. P. ചന്ദ്രൻ, സെക്രട്ടറി M. C. വിനത എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . പ്രസ്തുത പരിപാടിക്ക് വായനശാല സെക്രട്ടറി M. C. വിനത സ്വാഗതവും പ്രസിഡണ്ട് K. K. ഷിജു അധ്യക്ഷതയും വഹിച്ചു. ജോയിൻ സെക്രട്ടറി K. K. പ്രസന്ന നന്ദിയും പ്രകാശിപ്പിച്ചു.

general body meeting

Next TV

Related Stories
കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

May 8, 2025 09:10 PM

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി...

Read More >>
ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

May 8, 2025 09:05 PM

ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

ലോക റെഡ് ക്രോസ്സ് ദിനം...

Read More >>
പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

May 8, 2025 09:01 PM

പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി...

Read More >>
അനധികൃത മണൽകടത്ത് ലോറി പിടിയിൽ : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

May 8, 2025 08:56 PM

അനധികൃത മണൽകടത്ത് ലോറി പിടിയിൽ : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത മണൽകടത്ത് ലോറി പിടിയിൽ ഡ്രൈവർ ഓടി...

Read More >>
സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ  നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

May 8, 2025 06:57 PM

സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം...

Read More >>
തളിപ്പറമ്പിൽ ഗോഡൗൺ റെയിഡ്; 8 ലക്ഷം രൂപയുടെ രണ്ടേമുക്കാൽ ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

May 8, 2025 06:52 PM

തളിപ്പറമ്പിൽ ഗോഡൗൺ റെയിഡ്; 8 ലക്ഷം രൂപയുടെ രണ്ടേമുക്കാൽ ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

തളിപ്പറമ്പിൽ ഗോഡൗൺ റെയിഡ്; 8 ലക്ഷം രൂപയുടെ രണ്ടേമുക്കാൽ ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ...

Read More >>
Top Stories

News Roundup