ജില്ലയുടെ അഭിമാനമായി ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്കൂൾ

ജില്ലയുടെ അഭിമാനമായി ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്കൂൾ
May 23, 2025 08:08 PM | By Sufaija PP

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 99 ശതമാനം വിജയം നേടി ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനത്തിലെത്തി. പരീക്ഷ എഴുതിയ 182 കുട്ടികളിൽ 180 പേര് ഉപരി പഠനത്തിന് യോഗ്യത നേടി. ഇതിൽ അറുപത് കുട്ടികൾക്ക് തൊണ്ണൂറ് ശതമനത്തിനു മുകളിൽ മാർക്ക് നേടാൻകഴിഞ്ഞത് വിജയത്തിന്റെ മധുരം വർധിപ്പിച്ചു.

സയൻസിലെ റിയാ ആരിഫ് എന്ന വിദ്യാർത്ഥിനി 1200 ൽ 1195 മാർക്ക് നേടി അഭിമാനമായി. സയൻസിൽ നൂറ് ശതമാനവും കോമേഴ്‌സിൽ 97 ശതമാനവും വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ചപ്പാരപ്പടവ ഹയർ സെക്കണ്ടറിസ്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിലും എന്നും മുന്നിലാണ്. കഴിഞ്ഞ വർഷം 124 ദിവസം കൊണ്ട് എൻ എസ് എസ് വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിൽ സഹപാഠിക്ക് വീട് വെച്ച് നൽകിയിരുന്നു.

Chapparappadav higher secondary school

Next TV

Related Stories
കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന് വൻവിജയം

Aug 14, 2025 10:31 PM

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന് വൻവിജയം

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന്...

Read More >>
കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം

Aug 14, 2025 10:12 PM

കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം

കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച...

Read More >>
നിര്യാതനായി

Aug 14, 2025 10:01 PM

നിര്യാതനായി

നിര്യാതനായി...

Read More >>
മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി

Aug 14, 2025 09:46 PM

മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി

മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ...

Read More >>
പത്മനാഭന് വേണം കൈത്താങ്ങ്

Aug 14, 2025 09:38 PM

പത്മനാഭന് വേണം കൈത്താങ്ങ്

പത്മനാഭന് വേണം...

Read More >>
കണ്ണൂർ ജില്ലക്ക് അഭിമാനം:  ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിച്ചു

Aug 14, 2025 07:28 PM

കണ്ണൂർ ജില്ലക്ക് അഭിമാനം: ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലക്ക് അഭിമാനം: ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി...

Read More >>
Top Stories

News Roundup

GCC News

//Truevisionall