തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ചീട്ട് കളി സംഘത്തെ പിടികൂടി

തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ചീട്ട് കളി സംഘത്തെ പിടികൂടി
Jun 22, 2025 09:19 AM | By Sufaija PP

കീഴാറ്റൂർ ഷംസ് ലോഡ്ജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പോലീസ് സംഘം അഞ്ചംഗ സംഘത്തെ പിടികൂടിയത്.


പുളിമ്പറമ്പ് കരിപ്പൂൽ ഓൽനിടിയൻ വീട്ടിൽ ഒ.ജെ.ജിനീഷ്(40)ചെറുകുന്ന് കൊവ്വപ്പുറത്തെ മുക്കണ്ണൻ വീട്ടിൽ ഷംസുദ്ദീൻ(66), പുളിമ്പറമ്പ് കരിപ്പൂലിലെ അളോക്കര വീട്ടിൽ ജിജോ(38), പശ്ചിമബംഗാൾ ദാദ്പൂരിലെ ഖാദർ ഷേക്ക്(38), ജയ്പാൽഗുരിയിലെ ബിശ്വജിത്ത് ബർമ്മൻ(36) എന്നിവരെയാണ് പിടികൂടിയത്.


16,300 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.


രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം എത്തിയത്.


ഗ്രേഡ് എ.എസ്.ഐ മാരായ മുഹമ്മദാലി, ഷറഫുദ്ദീൻ, ഷിജോ അഗസ്റ്റിൻ, സീനിയർ സി.പി.ഒമാരായ പ്രജീഷ്, ജിപിൻ എന്നിവരും ഇവരെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

arrested

Next TV

Related Stories
പി കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു

Jun 29, 2025 10:12 PM

പി കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു

പി കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു

Jun 29, 2025 07:03 PM

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും...

Read More >>
ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

Jun 29, 2025 06:54 PM

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ...

Read More >>
പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

Jun 29, 2025 02:57 PM

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര...

Read More >>
വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

Jun 29, 2025 02:53 PM

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/