AIDWA വേശാല വില്ലേജ് സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി

AIDWA വേശാല വില്ലേജ് സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി
Jul 1, 2025 09:40 PM | By Sufaija PP

ചട്ടുകപ്പാറ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) വേശാല വില്ലേജ് സമ്മേളനം ജൂലായ് 19 ന് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടക്കും. സമ്മേളന വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. മയ്യിൽ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.വി.സുശീല ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.കെ.പ്രീയേഷ് കുമാർ, കെ.രാമചന്ദ്രൻ ,സി. നിജിലേഷ് എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

ചെയർമാൻ - കെ.രാമചന്ദ്രൻ

വൈസ് ചെയർമാൻ - പി.പി.സുരേന്ദ്രൻ

കൺവീനർ - പി.അജിത

ജോ: കൺവീനർ - വി.വി.വിജയലക്ഷ്മി

AIDWA

Next TV

Related Stories
തളിപ്പറമ്പ നഗരസഭ മൃഗാശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ & ലാബ്  ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

Jul 3, 2025 11:43 AM

തളിപ്പറമ്പ നഗരസഭ മൃഗാശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ & ലാബ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

തളിപ്പറമ്പ നഗരസഭ മൃഗാശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ & ലാബ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി...

Read More >>
ജാസ്മിന്‍ കൊലപാതകം; അമ്മയ്ക്ക് പിന്നാലെ അമ്മാവനും കസ്റ്റഡിയില്‍

Jul 3, 2025 11:30 AM

ജാസ്മിന്‍ കൊലപാതകം; അമ്മയ്ക്ക് പിന്നാലെ അമ്മാവനും കസ്റ്റഡിയില്‍

ജാസ്മിന്‍ കൊലപാതകം; അമ്മയ്ക്ക് പിന്നാലെ അമ്മാവനും...

Read More >>
തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം: ആക്രി വില്പനയിലെ ക്രമക്കേടിൽ വാക്ക് പോരും കയ്യാങ്കളിയും

Jul 3, 2025 11:02 AM

തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം: ആക്രി വില്പനയിലെ ക്രമക്കേടിൽ വാക്ക് പോരും കയ്യാങ്കളിയും

തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം: ആക്രി വില്പനയിലെ ക്രമക്കേടിൽ വാക്ക് പോരും...

Read More >>
സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു; രണ്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Jul 2, 2025 03:31 PM

സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു; രണ്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു; രണ്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച്...

Read More >>
കുപ്പം കപ്പണത്തട്ട് മേഖലയിൽ  മണ്ണിടിച്ചിൽ, വെള്ളം കയറൽ മുതലായ പ്രശ്നങ്ങൾ അനുഭവിച്ച പ്രദേശ വാസികൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട  നടപടികൾ സ്വീകരിക്കണം ;യൂത്ത് കോണ്‍ഗ്രസ്

Jul 2, 2025 03:13 PM

കുപ്പം കപ്പണത്തട്ട് മേഖലയിൽ മണ്ണിടിച്ചിൽ, വെള്ളം കയറൽ മുതലായ പ്രശ്നങ്ങൾ അനുഭവിച്ച പ്രദേശ വാസികൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം ;യൂത്ത് കോണ്‍ഗ്രസ്

കുപ്പം കപ്പണത്തട്ട് മേഖലയിൽ മണ്ണിടിച്ചിൽ, വെള്ളം കയറൽ മുതലായ പ്രശ്നങ്ങൾ അനുഭവിച്ച പ്രദേശ വാസികൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട ...

Read More >>
വേടൻ്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവം: വിശദീകരണം തേടി ചാന്‍സലര്‍

Jul 1, 2025 10:03 PM

വേടൻ്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവം: വിശദീകരണം തേടി ചാന്‍സലര്‍

വേടൻ്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവം: വിശദീകരണം തേടി...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/