വേടൻ്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവം: വിശദീകരണം തേടി ചാന്‍സലര്‍

വേടൻ്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവം: വിശദീകരണം തേടി ചാന്‍സലര്‍
Jul 1, 2025 10:03 PM | By Sufaija PP

കോഴിക്കോട്: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണം തേടി ചാന്‍സലര്‍ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർ. കാലിക്കറ്റ് വിസിയോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയത് ഏത് സാഹചര്യത്തിലാണ് എന്ന് വിശദമാക്കണമെന്ന് ചാന്‍സലര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ബിഎ മലയാളം നാലാം സെമസ്റ്ററിലായിരുന്നു വേടൻ്റെ പാട്ട് ഉള്‍പ്പെടുത്തിയത്. 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ടാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുളള താരതമ്യ പഠനമാണ് ഈ പാഠഭാഗത്തുളളത്. ബിജെപി സിന്‍ഡിക്കേറ്റ് അംഗം ഇതിനെതിരെ പരാതി നല്‍കിയിരുന്നു.

Chancellor seeks explanation

Next TV

Related Stories
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാസിക 'വ്യാപാര ശബ്ദം' തളിപ്പറമ്പ് യൂണിറ്റിൽ ഉദ്ഘാടനം ചെയ്തു.

Jul 3, 2025 02:41 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാസിക 'വ്യാപാര ശബ്ദം' തളിപ്പറമ്പ് യൂണിറ്റിൽ ഉദ്ഘാടനം ചെയ്തു.

"കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാസിക 'വ്യാപാര ശബ്ദം' തളിപ്പറമ്പ് യൂണിറ്റിൽ ഉദ്ഘാടനം...

Read More >>
തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയ നീക്കം-ചെയര്‍പേഴ്‌സന്‍.

Jul 3, 2025 02:34 PM

തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയ നീക്കം-ചെയര്‍പേഴ്‌സന്‍.

തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയ...

Read More >>
ഓമനപ്പുഴ കൊലപാതകം:പ്രതി മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽ വെച്ച്; തോർത്ത് കുരുക്കി മരണം ഉറപ്പാക്കി.

Jul 3, 2025 02:30 PM

ഓമനപ്പുഴ കൊലപാതകം:പ്രതി മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽ വെച്ച്; തോർത്ത് കുരുക്കി മരണം ഉറപ്പാക്കി.

ഓമനപ്പുഴ കൊലപാതകം:പ്രതി മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽ വെച്ച്; തോർത്ത് കുരുക്കി മരണം...

Read More >>
തൃശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 ലധികം പേർക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം.

Jul 3, 2025 02:27 PM

തൃശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 ലധികം പേർക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം.

തൃശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 ലധികം പേർക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില...

Read More >>
കൊല്ലത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

Jul 3, 2025 02:23 PM

കൊല്ലത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

കൊല്ലത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത്...

Read More >>
തളിപ്പറമ്പ നഗരസഭ മൃഗാശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ & ലാബ്  ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

Jul 3, 2025 11:43 AM

തളിപ്പറമ്പ നഗരസഭ മൃഗാശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ & ലാബ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

തളിപ്പറമ്പ നഗരസഭ മൃഗാശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ & ലാബ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി...

Read More >>
Top Stories

News Roundup

https://thaliparamba.truevisionnews.com/