സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ ബസ് ജീവനക്കാരന് ദാരുണാന്ത്യം

സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ ബസ് ജീവനക്കാരന് ദാരുണാന്ത്യം
Jul 26, 2025 08:47 PM | By Sufaija PP

കണ്ണൂർ: സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് ബസ് ജീവനക്കാരന് ദാരുണാന്ത്യം. കക്കാട് കൗസർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസ് ജീവനക്കാരൻ കാപ്പാട് പോസ്റ്റ് ഓഫീസ് സമീപത്തെ നാലകത്ത് ദാവൂദ് (64) ആണ് മരിച്ചത്.

അപകടം ഉണ്ടായത് ഇന്നലെ (ജൂലൈ 25) വൈകിട്ട് 3.30 ഓടെയാണ്. പള്ളിപ്പുറത്തെ അപകടസ്ഥലത്തിൽ നിന്ന് ഗുരുതര പരുക്കുകളോടെ ദാവൂദിനെ ചാലയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ അദ്ദേഹം മരണപെട്ടു .

ഭാര്യ: സുബൈദ.മക്കൾ: അർഫാന, ഹാജറ, ഹസീന.മരുമക്കൾ: അബ്‌ദുൽ സലാം, ഷഫീഖ്, അൻവർ.

Death_information

Next TV

Related Stories
സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

May 5, 2026 11:34 AM

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി....

Read More >>
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

May 5, 2026 11:29 AM

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന്...

Read More >>
പയ്യന്നൂരിൽ  വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

May 5, 2026 11:27 AM

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

May 5, 2026 11:25 AM

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം...

Read More >>
പേരാവൂരിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

May 5, 2026 11:00 AM

പേരാവൂരിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

പേരാവൂർ മണ്ഡലത്തിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ്...

Read More >>
ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും സാധ്യത

May 5, 2026 10:58 AM

ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും സാധ്യത

ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും...

Read More >>
Top Stories

News Roundup