പയ്യന്നൂർ വെള്ളൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ‌് പ്രത്യക്ഷപ്പെട്ടു വെള്ളൂർ പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിൽ ആണ് ഫ്ലക്സ് സ്ഥാപിച്ചതഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളൂർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
Flux board supports VD Satheesan in Payyannur





































