‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’: മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’: മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു
May 5, 2026 10:53 AM | By Sufaija PP

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിനു ശേഷം പിണറായി വിജയൻ തിരുവനന്തപുരത്തേക്ക്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു.‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം മിണ്ടിയില്ല.

അതേസമയം, പരാജയത്തിൽ പിണറായിയുടെ പ്രതികരണം ഇന്നും ഉണ്ടായേക്കില്ലെന്നാണ് സൂചന. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് വിവരം. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു.

Pinarayi-vijayan

Next TV

Related Stories
സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

May 5, 2026 11:34 AM

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി....

Read More >>
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

May 5, 2026 11:29 AM

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന്...

Read More >>
പയ്യന്നൂരിൽ  വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

May 5, 2026 11:27 AM

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

May 5, 2026 11:25 AM

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം...

Read More >>
പേരാവൂരിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

May 5, 2026 11:00 AM

പേരാവൂരിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

പേരാവൂർ മണ്ഡലത്തിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ്...

Read More >>
ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും സാധ്യത

May 5, 2026 10:58 AM

ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും സാധ്യത

ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും...

Read More >>
Top Stories

News Roundup