മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും
May 5, 2026 11:29 AM | By Sufaija PP

തിരുവനന്തപുരം : സംസ്ഥാനത്ത് വന്‍ വിജയം നേടിയ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്. ചർച്ചകള്‍ക്കായി ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് സംസ്ഥാനത്തെത്തും. പാർലമെന്ററി പാർട്ടി യോഗം രണ്ട് ദിവസത്തിനുള്ളില്‍ നടക്കും. അന്തിമ തീരുമാനം കൈക്കെള്ളുക ഡല്‍ഹിയില്‍ വച്ചാകും.

ഘകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലും ചർച്ച നടക്കും. യുഡിഎഫിന്റെ വമ്പൻ വിജയത്തിന് പിന്നാലെ കേരളത്തില്‍ മുഖ്യമന്ത്രി ചർച്ചകളും സജീവമാണ്. നിയുക്ത എംഎല്‍എമാരുടെ നിലപാടറിയാനാണ് എഐസിസി നിരീക്ഷകർ ഇന്ന് കേരളത്തിലെത്തുന്നത്.

ഇന്നും നാളെയുമായി കോണ്‍ഗ്രസ് പ്രതിനിധികളുമായി ചർച്ച നടത്തുമെന്നാണ് വിവരം.സംസ്ഥാനത്ത് യുഡിഎഫ് തരംഗം സൃഷ്ടിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച വി.ഡി. സതീശനാണ് മുൻതൂക്കമെങ്കിലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും സാധ്യതാ പട്ടികയിലുണ്ട്. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷകളുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക.

High command representatives will arrive today to decide on the Chief Minister

Next TV

Related Stories
സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

May 5, 2026 11:34 AM

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി....

Read More >>
പയ്യന്നൂരിൽ  വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

May 5, 2026 11:27 AM

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

May 5, 2026 11:25 AM

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം...

Read More >>
പേരാവൂരിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

May 5, 2026 11:00 AM

പേരാവൂരിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

പേരാവൂർ മണ്ഡലത്തിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ്...

Read More >>
ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും സാധ്യത

May 5, 2026 10:58 AM

ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും സാധ്യത

ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും...

Read More >>
‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’: മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു

May 5, 2026 10:53 AM

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’: മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’: മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു...

Read More >>
Top Stories

News Roundup