പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി
May 5, 2026 11:25 AM | By Sufaija PP

കണ്ണൂർ: പയ്യന്നൂർ സ്വാമി മുക്കിലെ ഈസ്റ്റേൺ വുഡ് മരമില്ലിൽ ഇന്ന് പുലർച്ചെ തീപിടിത്തം. രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. മില്ലിലെ മരത്തടി കഷ്ണങ്ങൾക്കും മെഷിനറികൾക്കുമാണ് ഭാഗികമായി തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട സമീപവാസികൾ ഉടൻ പയ്യന്നൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.

ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ദാനിയേലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. മുരളി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.വി. വിപിൻ, പി.പി. രാഹുൽ, ജിഷ്ണു ദേവ്, എസ്. ജിഷ്ണു, എസ്. ജോബി, ജുബിൻ എ. ജോണി, ജോബി മോൻ, എം.എസ്. അഖിൽ, ഹോം ഗാർഡ് ടി.കെ. സനീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

payyannoor swami mukk

Next TV

Related Stories
സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

May 5, 2026 11:34 AM

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി....

Read More >>
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

May 5, 2026 11:29 AM

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന്...

Read More >>
പയ്യന്നൂരിൽ  വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

May 5, 2026 11:27 AM

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
പേരാവൂരിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

May 5, 2026 11:00 AM

പേരാവൂരിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

പേരാവൂർ മണ്ഡലത്തിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ്...

Read More >>
ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും സാധ്യത

May 5, 2026 10:58 AM

ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും സാധ്യത

ഇന്നും ഇടിമിന്നലോട് കൂടിയ മഴ: കാറ്റിനും...

Read More >>
‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’: മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു

May 5, 2026 10:53 AM

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’: മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’: മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു...

Read More >>
Top Stories

News Roundup