പരിയാരം ഗ്രാമ പഞ്ചായത്ത് തലോറ വാർഡ് മെമ്പർ സാജിത ടീച്ചറുടെ സ്നേഹ സമ്മാനമായി ഓണക്കിറ്റ് നൽകി.വാർഡിലെ 100 കുടുംബങ്ങൾക്കുള്ള ഓണക്കിറ്റിന്റെ വിതരണോദ്‌ഘാടനം വാർഡ് വികസന സമിതി കൺവീനർ ലത്തീഫ് സീറായിന് കൈമാറി സാജിത ടീച്ചർ നിർവ്വഹിച്ചു.അബ്ദുള്ള കെ കെ പി,റഊഫ് നെല്ലിപ്പറമ്പ സംബന്ധിച്ചു.
thalora