ശ്രീകണ്ഠപുരത്ത് ആശുപത്രി അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം

ശ്രീകണ്ഠപുരത്ത് ആശുപത്രി അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം
Sep 4, 2025 12:20 PM | By Sufaija PP

ശ്രീകണ്ടാപുരം: ശ്രീകണ്ഠപുരത്ത് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ തീപിടുത്തം ഒരുലക്ഷം രൂപ വിലവരുന്ന ഉപതരണം കത്തിനശിച്ചു.ശ്രീകണ്ഠാപുരത്തെ ഐ.എം.സി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.10 നായിരുന്നു തീപിടിച്ചത്.

തളിപ്പറമ്പില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.ഹരിനാരായണന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.വിവരം ലഭിച്ച ഉടന്‍ ഫയര്‍ എകസിഗ്യൂഷന്‍ ഉപയോഗിക്കാന്‍ അഗ്നിശമനസേന നിര്‍ദ്ദേശം നല്‍കിയതിനാല്‍ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു.

ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഉപകരണം കത്തിനശിച്ചു.ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ വൈശാഖ് പ്രകാശന്‍, പി.വിപിന്‍, സി.അഭിനേഷ്, ജി.കിരണ്‍, ഹോംഗാര്‍ഡുമാരായ വി.ജയന്‍, കെ.സജിത്ത് എന്നിവരും അഗ്നിശമനസംഘത്തിലുണ്ടായിരുന്നു.

Fire in Srikantapuram hospital

Next TV

Related Stories
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

Sep 6, 2025 10:39 PM

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക...

Read More >>
കാർ യാത്രികനെ കത്തി കാണിച്ച് ആക്രമിച്ച് പണം തട്ടിയെടുത്ത പാവന്നൂർ സ്വദേശി പിടിയിൽ

Sep 6, 2025 10:19 PM

കാർ യാത്രികനെ കത്തി കാണിച്ച് ആക്രമിച്ച് പണം തട്ടിയെടുത്ത പാവന്നൂർ സ്വദേശി പിടിയിൽ

കാർ യാത്രികനെ കത്തി കാണിച്ച് ആക്രമിച്ച് പണം തട്ടിയെടുത്ത പാവന്നൂർ സ്വദേശി...

Read More >>
സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58 ന്

Sep 6, 2025 10:03 PM

സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58 ന്

സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലക്ക് രാജിവച്ചു, ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ല; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ

Sep 6, 2025 07:14 PM

രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലക്ക് രാജിവച്ചു, ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ല; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ

രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലക്ക് രാജിവച്ചു, ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ല; യൂത്ത് കോൺഗ്രസ് ദേശീയ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് രോഗികൾ, കൂട്ടിരിപ്പുകാർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർക്ക് നബിദിനസൗഹാർദ മധുര പൊതി വിതരണം ചെയ്തു

Sep 6, 2025 07:12 PM

പരിയാരം മെഡിക്കൽ കോളേജ് രോഗികൾ, കൂട്ടിരിപ്പുകാർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർക്ക് നബിദിനസൗഹാർദ മധുര പൊതി വിതരണം ചെയ്തു

പരിയാരം മെഡിക്കൽ കോളേജ് രോഗികൾ. കൂട്ടിരിപ്പുകാർ. വിദ്യാർത്ഥികൾ. ജീവനക്കാർ എന്നിവർക്ക് നബിദിനസൗഹാർദ മധുര പൊതി വിതരണം...

Read More >>
Top Stories

News Roundup

//Truevisionall