തളിപ്പറമ്പ : ഇംഗ്ലീഷ് സാഹിത്യത്തിൽ പി. എച്ച്. ഡി കരസ്ഥമാക്കിയ ഡോ : ഇസ്മായിൽ അമാനിക്ക് അൽ ഹുദാ ട്രസ്റ്റ് കമ്മിറ്റയുടെ അനുമോദനം നൽകി.
സയ്യിദ് ഇസ്‌മിയിൽ കോയയുടെ അധ്യക്ഷതയിൽ അബ്‌ദുല്ല അഹ്സനി മണ്ണാർക്കാട് ഉത്ഘാടനം നിർവഹിച്ചു.മൊയ്‌ദു ഹാജി, കെ. കെ അഷ്‌റഫ് ഹാജി, എസ്. അബൂബക്കർ ഹാജി,ഒ. പി സുബൈർ ഹാജി, മഹമൂദ് മൗലവി,വാഹിദ് പനാമ,കെ മുഹമ്മദ് അഷ്‌റഫ് എന്നിവർ സംബന്ധിച്ചു.
dr.ismail amani