ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Apr 12, 2026 10:18 PM | By Sufaija PP

പാടിയോട്ടുചാല്‍: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചീമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പടന്ന സ്വദേശി നൗഫലും മറ്റ് രണ്ട് പേരുമാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

car bursts

Next TV

Related Stories
പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ

Apr 12, 2026 10:11 PM

പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ

പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക...

Read More >>
വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Apr 12, 2026 08:07 PM

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ...

Read More >>
90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

Apr 12, 2026 08:06 PM

90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ...

Read More >>
കണ്ണീരോടെ നിതിന്  വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി

Apr 12, 2026 05:14 PM

കണ്ണീരോടെ നിതിന് വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി

കണ്ണീരോടെ നിതിന് വിടചൊല്ലി നാട്; സംസ്കാരം...

Read More >>
ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

Apr 12, 2026 05:11 PM

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ...

Read More >>
മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ സന്ദേശം

Apr 12, 2026 03:08 PM

മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ സന്ദേശം

മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ...

Read More >>
Top Stories

News Roundup