തളിപ്പറമ്പ നഗരസഭയുടെയും റെക്രീയേഷൻ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

തളിപ്പറമ്പ നഗരസഭയുടെയും റെക്രീയേഷൻ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു
Oct 2, 2025 03:07 PM | By Sufaija PP

സ്വച്ഛത ഹി സേവ - ശുചിത്വോൽസവം 2025 ൻ്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെയും തളിപ്പറമ്പ റെക്രീയേഷൻ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ ശ്രീ കലീങ്കൽ പത്മനാഭൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റെക്രീയേഷൻ സെക്രട്ടറി സുരേഷ് ആശംസ അറിയിച്ചു.

റെക്രീയേഷൻ പ്രസിഡന്റ്‌ മോഹനചന്ദ്രൻ അധ്യക്ഷ സ്ഥാനം വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേസൺ ശ്രീമതി നബീസ ബീവി കെ, ക്ലീൻ സിറ്റി മാനേജർ എ. പി. രഞ്ജിത്ത് കുമാർ തുടങ്ങിയവർ ആശംസ അറിയിച്ചു. റെക്രീയേഷൻ എക്സിക്യൂട്ടീവ് അംഗം അനിൽ നന്ദി അറിയിച്ചു. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, റെക്രീയേഷൻ ക്ലബ് അംഗ ങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

The municipality honored the sanitation workers

Next TV

Related Stories
പട്ടുവം ദീന സേവന സഭ ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി, കുട്ടിയെ കണ്ടെത്തി

Dec 19, 2025 04:02 PM

പട്ടുവം ദീന സേവന സഭ ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി, കുട്ടിയെ കണ്ടെത്തി

പട്ടുവം ദീന സേവന സഭ ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി...

Read More >>
പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം:  വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ പിടിയിൽ

Dec 19, 2025 02:29 PM

പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം: വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ പിടിയിൽ

പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം: വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ...

Read More >>
'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല

Dec 19, 2025 02:27 PM

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത്...

Read More >>
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

Dec 19, 2025 12:25 PM

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന്...

Read More >>
ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ

Dec 19, 2025 12:21 PM

ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ

ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും...

Read More >>
മലപ്പട്ടത്തെ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി വിട്ടു

Dec 19, 2025 12:19 PM

മലപ്പട്ടത്തെ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി വിട്ടു

കണ്ണൂരിൽ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി...

Read More >>
Top Stories

News Roundup

Entertainment News