ഡ്രൈ ഡേയിൽ മദ്യ വില്പന: 25 കുപ്പി മദ്യവുമായി യുവാവ് പിടിയിലായി

ഡ്രൈ ഡേയിൽ മദ്യ വില്പന: 25 കുപ്പി മദ്യവുമായി യുവാവ് പിടിയിലായി
Oct 3, 2025 11:03 AM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടവും പാർട്ടിയും പൂവ്വം- കാർക്കിൽ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ KL 59 AA 2680 Activa 125 സ്കൂട്ടറിൽ വിൽപ്പനക്കായി കടത്തിക്കൊണ്ടു വന്ന 25 കുപ്പി ( പന്ത്രണ്ടര ലിറ്റർ) മദ്യവുമായി റോബി തോമസ് (47) വയസ്സ് എന്നയാളെ പിടികൂടി.ഇയാളിൽ നിന്നും 600രൂപയും പിടിച്ചെടുത്തു വർഷങ്ങളായി ഈ മേഖലകളിൽ ആവശ്യക്കാർക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു കൊടുക്കുകയാണ് ടിയാൻ്റെ പതിവ് .

ഡ്രൈ ഡേയിൽ ബീവറേജ് ഔട്ട്ലെറ്റുകൾ അവധിയായതിനാൽ അമിത വിലയിടാക്കിയാണ് ഇയാൾ മദ്യ വിൽപന നടത്തുന്നത്. സ്കൂട്ടറും മദ്യവും കണ്ടുകെട്ടി പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ മുറക്ക് റിമാൻഡ് ചെയ്തു ഉത്തരവാകുകയും കണ്ണൂർ ജില്ലാ ജയിലിൽ ഹാജരാക്കുകയും ചെയ്തു.

പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി പി, പ്രിവൻ്റീവ് ഓഫീസർമാരായ നികേഷ് കെ വി, ഫെമിൻ ഇ എച്ച് , സിവിൽ എക്സൈസ് ഓഫീസർ വിനീത് പിആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത. എം വി എന്നിവർ ഉണ്ടായിരുന്നു

arrest with liquer

Next TV

Related Stories
മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

Oct 6, 2025 06:37 PM

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ...

Read More >>
മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

Oct 6, 2025 06:34 PM

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60 ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ...

Read More >>
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

Oct 6, 2025 03:26 PM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ...

Read More >>
തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

Oct 6, 2025 03:23 PM

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്...

Read More >>
റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

Oct 6, 2025 12:28 PM

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News





//Truevisionall