പരിയാരം : പത്തനംതിട്ട സ്വദേശിനിയെയും നാലു വയസുകാരിയെയും കാണാനില്ല. കണ്ണൂർ ചെറുതാഴം തോട്ടും കടവ് പാലത്തിന് സമീപം വാടകക്ക് താമസിക്കുന്ന പത്തനംതിട്ട സ്വദേശി ജയപ്രകാശിൻ്റെ ഭാര്യ രേഖ (30 മകൾ ആൻഡ്രിയ (4) എന്നിവരെയാണ് 3.10.25 മുതൽ കാണാതായത്.
രാവിലെ 11.30 ന് പിലാത്തറയിൽ പ്രാർത്ഥനക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ഇവർ തിരിച്ച് എത്തിയില്ല. പയ്യന്നൂർ സ്വദേശി അഫ്സൽ എന്നയാളുടെ കൂടെ പോയതായി പരാതിയിൽ പറയുന്നു. പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Complaint that the young woman and her four-year-old daughter are missing


































