തളിപ്പറമ്പ: 25 ജനുവരി 2026 ൽ സിഎൻ ഗ്രൗണ്ടിൽ (ഹബീബ് നഗറിൽ) വെച്ച് നടക്കുന്ന സിഎൻ സ്പോർട്സ് സിപിഎൽ സീസൺ 6 ന്റെ പോസ്റ്റർ പ്രകാശനം ക്ലബ് മുഖ്യ രക്ഷാധികാരി ബഹു: പാലക്കോടൻ റഫീഖ് നിർവഹിച്ചു.
പ്രകാശന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഹംസക്കുട്ടി പി.കെ, സെക്രട്ടറി അബ്ദുൽ മുനീർ ഇ , ട്രഷറർ അഷ്റഫ് ബഫാഖി, മുഹമ്മദ്, ലത്തീഫ്, റാഷിദ്, ഇസ്ഹാഖ് ശിഹാബ് എന്നിവരും സംബന്ധിച്ചു.
poster published


































