തളിപ്പറമ്പ് സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എം.ബി. സുനിൽകുമാർ നിര്യാതനായി

തളിപ്പറമ്പ് സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എം.ബി. സുനിൽകുമാർ നിര്യാതനായി
Dec 18, 2025 11:55 AM | By Sufaija PP

തളിപ്പറമ്പ്:മോറാഴ ഗ്രാമീണ വായനശാലക്ക് സമീപം താമസിക്കുന്ന പരേതനായ എം.ബി. കുഞ്ഞിക്കണ്ണന്റെ മകൻ എം.ബി സുനിൽകുമാർ (50) നിര്യാതനായി. തളിപ്പറമ് അഗ്നിശമന നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസറാണ്.

ഭാര്യ: സ്മിത കണ്ണാടിപറമ്പ് . മക്കൾ:ആവണി, അമേലിയ ,അമ്മ :ഭാർഗ്ഗവി (സി.പി.എം മോറാഴ ഗ്രന്ഥാലയം ബ്രാഞ്ചംഗം.)സഹോദരങ്ങൾ .സുരേഷ്ബാബു,സുജിത (പറപ്പൂൽ). സംസ്ക്കാരം പിന്നീട്.

m b sunil kumar

Next TV

Related Stories
കോമത്ത് കുമാരൻ നിര്യാതനായി

Dec 17, 2025 11:34 AM

കോമത്ത് കുമാരൻ നിര്യാതനായി

കോമത്ത് കുമാരൻ...

Read More >>
മീത്തൽ ചെറിയക്കുട്ടി നിര്യാതയായി

Dec 16, 2025 04:16 PM

മീത്തൽ ചെറിയക്കുട്ടി നിര്യാതയായി

മീത്തൽ ചെറിയക്കുട്ടി (84 )...

Read More >>
കീഴാറ്റൂരിലെ പി.കെ ജാനകി നിര്യാതയായി

Dec 15, 2025 10:18 PM

കീഴാറ്റൂരിലെ പി.കെ ജാനകി നിര്യാതയായി

കീഴാറ്റൂരിലെ പി.കെ ജാനകി (...

Read More >>
ബക്കളം നാഷണൽ ഹൈവേയിൽ താമസിക്കുന്ന ചിറമ്മൽ ആയിഷ നിര്യാതയായി

Dec 13, 2025 08:38 PM

ബക്കളം നാഷണൽ ഹൈവേയിൽ താമസിക്കുന്ന ചിറമ്മൽ ആയിഷ നിര്യാതയായി

ബക്കളം നാഷണൽ ഹൈവേയിൽ താമസിക്കുന്ന ചിറമ്മൽ ആയിഷ(78)...

Read More >>
മണിയമ്പാറ നാരായണി നിര്യാതയായി

Dec 10, 2025 04:02 PM

മണിയമ്പാറ നാരായണി നിര്യാതയായി

മണിയമ്പാറ നാരായണി...

Read More >>
പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല നിര്യാതയായി

Dec 10, 2025 11:39 AM

പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല നിര്യാതയായി

പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല...

Read More >>
Top Stories










News Roundup






GCC News