തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ഫയർ ആൻഡ് റെസ്ക്യ സർവീസസ് അഗ്നി സുരക്ഷ ബോധവൽക്കരണ ക്ലാസും 101 ഫയർ എക്സ്ടിങ്ഗ്യുഷർ കൈമാറ്റവും നടന്നു.ശനിയാഴ്ച നടന്ന ചടങ്ങ് തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ ശ്രീ:അരുൺ ഭാസ്കർ (ഫയർ ഓഫീസർ ,കണ്ണൂർ)
ഉൽഘാടനം ചെയ്തു,എസ്.എം.ഫയർ സിസ്റ്റം പയ്യന്നൂർ സ്പോൺസർ ചെയ്ത 101 എക്സ്ടിങ്ഗ്യുഷർ ടി.വി.സുരേഷ് മെർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി ചടങ്ങിൽ കുര്യാക്കോസ് (ഫയർ ഓഫീസർ),ഹരിനാരായണൻ (അസിസ്റ്റന്റ് ഫയർ ഓഫീസർ),കെ. എം അഷ്‌റഫ് (ഗ്രാൻഡ് തേജസ്) മർച്ചൻസ് അസോസിയേഷൻസെക്രട്ടറിയേറ്റ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിന് തളിപ്പറമ്പ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി താജുദ്ദീൻ സ്വാഗതവും,വൈസ് പ്രസിഡണ്ട്കെ വി ഇബ്രാഹിംകുട്ടി നന്ദി പറഞ്ഞു.
fire estinguisher



























.jpeg)








