പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ റിമാൻഡിൽ

പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ റിമാൻഡിൽ
Feb 24, 2026 01:52 PM | By Sufaija PP

ഇരിട്ടി: കൗൺസിലിംഗിനെത്തിയ 17 വയസുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ട. അധ്യാപകനായ മോട്ടീവേഷൻ സ്പീക്കർ പോക്സോ കേസിൽ റിമാൻഡിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി.ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

എച്ച്.എസ്. എസ് പ്രിൻസിപ്പലായി റിട്ട. ചെയ്ത ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ് കൗൺസലിങ്ങ് സ്റ്റേറ്റ് ഫാക്കൽറ്റിയായിരുന്നു. വിരമിച്ച ശേഷവും കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസ്സുകളും കൗൺസിലിംങും നടത്തിവരികയായിരുന്നു. 17 വയസുകാരിയുടെ രക്ഷിതാക്കളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് അതിജീവിതയുടെ മൊഴിയെടുത്തതിന് ശേഷം പൊലിസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാടും ബുദ്ധി പരമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു.

Pocso case

Next TV

Related Stories
കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്

Feb 24, 2026 02:23 PM

കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്

കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി...

Read More >>
പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Feb 24, 2026 02:13 PM

പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...

Read More >>
സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്ക് മർദ്ദനം: യുവാവിനെതിരെ കേസ്

Feb 24, 2026 01:40 PM

സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്ക് മർദ്ദനം: യുവാവിനെതിരെ കേസ്

സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്ക് മർദ്ദനം: യുവാവിനെതിരെ കേസ്...

Read More >>
ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്

Feb 24, 2026 11:28 AM

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്. ബൈക്ക്കാരനെതിരെ...

Read More >>
പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു

Feb 24, 2026 10:12 AM

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ...

Read More >>
കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

Feb 24, 2026 10:10 AM

കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

:കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക്...

Read More >>
Top Stories

News Roundup

GCC News